ഐവത്തരമാണേലും തുടക്കം ധ്യാനത്തോട് കൂടി തന്നെയാവണമല്ലോ? അതല്ലേ അതിന്റെ ഒരു രീതി. കക്കാന്‍ പോവുന്നവനും കൊല നടത്തുന്നവനും തന്റെ കര്‍മ്മം നല്ല രീതിയില്‍ പര്യവസാനിക്കാന്‍ നടത്താത്ത വഴിപാടുകളും നേര്‍ച്ചകളും ഉണ്ടാകില്ല. So ഈ ഐവയും അങ്ങിനെ തന്നെയാ (no difference).
യാതൊരു ഐവും മാനും ഇല്ലാതെ എന്റെ ഐവകര്മ്മങ്ങള് ഞാനിതാ പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ തുടങ്ങുന്നു, ....അനുഗ്രഹിച്ചാലും ആശിര്വതിച്ചാലും!!
ഇതൊരു തുടക്കമാണ്. ഇവിടെ പിച്ചവെച്ച് നിലകൊള്ളാന്‍ ഐവത്തരങ്ങള്ക്ക് ഈ ബൂലോകത്തെ എല്ലാവരുടെയും അനുഗ്രഹവും സഹായങ്ങളും ആവശ്യമാണ്. ഞാനൊരു അഹങ്കാരിയല്ലാത്തത് കൊണ്ട് ചോദിക്കാനും മടിയില്ല, ഇല്ലാത്തതും അറിയാത്തതും അല്ലെ നമുക്ക് ചോദിച്ച് വാങ്ങാന്‍ പറ്റൂ. അതിന് എനിക്ക് യാതൊരു മടിയും ഇല്ല.
ReplyDeleteസ്വാഗതം
ReplyDeleteനോക്കട്ടെ :)
ബൂലോകത്തേയ്ക്ക് സ്വാഗതം
ReplyDeleteസ്വാഗതം കൂട്ടുകാരാ..
ReplyDelete