tag:blogger.com,1999:blog-5982155071802451006.post6131072515483174287..comments2022-11-17T12:22:55.398+03:00Comments on aiwatharangal: ബ്ലോഗ്, അതല്ലേ എല്ലാം!Aiwa!!http://www.blogger.com/profile/15349930338919007224noreply@blogger.comBlogger12125tag:blogger.com,1999:blog-5982155071802451006.post-71094262946256981892010-09-25T16:14:54.980+03:002010-09-25T16:14:54.980+03:00@ b Studio
@ haina
@ ആന്‍ റോസ്
@ Jishad Cronic
@ ...@ b Studio
@ haina
@ ആന്‍ റോസ്
@ Jishad Cronic
@ Akbar
@ അലി
@ നൗഷാദ് അകമ്പാടം
@ ഒരു യാത്രികന്
@ റിയാസ് (മിഴിനീര്‍ത്തുള്ളി)
@ ബഷീര്‍ പി.ബി.വെള്ളറക്കാട്
@ (കൊലുസ്)
എല്ലാവര്ക്കും വളരെ നന്ദി, ഈ വരവിനും അഭിപ്രായങ്ങള്‍ക്കും.
വീണ്ടും വരിക.Aiwa!!https://www.blogger.com/profile/15349930338919007224noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-44849365785806712862010-09-24T08:33:29.724+03:002010-09-24T08:33:29.724+03:00"ഐവ..! ഡിഡ് യു ഫിനിഷ്" പെട്ടെന്നാണ് ആ ചോ..."ഐവ..! ഡിഡ് യു ഫിനിഷ്" പെട്ടെന്നാണ് ആ ചോദ്യം കേട്ടത്.
"നോ സാര്‍... ഐ അം സ്റ്റില്‍ തിങ്കിംഗ് & സെര്‍ച്ചിംഗ് ഓണ്‍ ഗൂഗിള്‍ ഫോര്‍ ന്യൂ ത്രെഡ് ഫോര്‍ മൈ ന്യൂ പോസ്റ്റ്"
"വാട്ട്..ത്രെഡ്?... വാട്ട് ദി ഹെല് യു ടാല്കിംഗ് എബൌട്ട്"
"ദിസ് ഈസ് ബ്ലോഗ് സാര്‍... നോ സാര്‍... യെസ് സാര്‍... നതിംഗ് സാര്‍.., ഐ വില്‍ ഫിനിഷ് ഇറ്റ് now"
"ഡിഡ് യു ഫിനിഷ് മൈ വര്‍ക്ക് ഓര് നോട്ട്"
"ഐ വില്‍ ഫിനിഷ് now"
ബോസ്സ് പിന്നെയും അലറി: "ഹാവ് യു ഫിനിഷ്ഡ് മൈ വര്‍ക്ക് ഓര് നോട്ട്"
"നോ സാര്‍... ഐ വില്‍ ഫിനിഷ് തെം now"

ചിരിച്ചു മാഷേ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.(കൊലുസ്)https://www.blogger.com/profile/16251193284631895205noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-90995469142062359352010-09-02T09:57:01.079+03:002010-09-02T09:57:01.079+03:00അതെ,ബ്ലോഗ് എഴുതാൻ ഇപ്പോൾ ഒരു ത്രെഡ് കിട്ടി..ഇനിയും...അതെ,ബ്ലോഗ് എഴുതാൻ ഇപ്പോൾ ഒരു ത്രെഡ് കിട്ടി..ഇനിയും സൂക്ഷിച്ചില്ലെങ്കിൽ മൊത്തം ത്രെഡ് പോയികിട്ടും. മൊത്തം ലൂസാകുന്നത് സൂക്ഷിക്കണേ.. :)

കൂലിയും വേലയുമില്ലെങ്കിൽ ഒരു അനോണിയും തിരിഞ്ഞു നോക്കില്ല !ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-19612371828636260802010-08-21T13:49:14.315+03:002010-08-21T13:49:14.315+03:00ഭായ്...ബ്ലോഗൊക്കെ പിന്നെയെഴുതാം..ആദ്യം ജോലി ചെയ്യ്...ഭായ്...ബ്ലോഗൊക്കെ പിന്നെയെഴുതാം..ആദ്യം ജോലി ചെയ്യ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-43165647083573904452010-08-19T18:25:04.911+03:002010-08-19T18:25:04.911+03:00:) :):) :)ഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-63827632335721858432010-08-09T10:29:22.368+03:002010-08-09T10:29:22.368+03:00സംഭവം കാര്യമാനെങ്കിലും കളിയാനെങ്കിലും ഗള്‍ഫിലെ മിക...സംഭവം കാര്യമാനെങ്കിലും കളിയാനെങ്കിലും ഗള്‍ഫിലെ മിക്ക ബ്ലോഗ്ഗര്‍മാര്‍ക്കും (ഈ ഞാനടക്കം )
ഒരു താക്കീതാണീ കഥ...
ജോലിയും കൂലിയുമുണ്ടെങ്കിലേ ഇതൊക്കെ ഇങ്ങനെ നടക്കൂ..!

എന്തായാലും എഴുത്ത് മനോഹരമായി...!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-27278878321563836252010-08-09T01:36:15.764+03:002010-08-09T01:36:15.764+03:00ജോലിക്കിടയിൽ ബ്ലോഗെഴുത്തില്ലങ്കിലും കമന്റെഴുത്തുണ്...ജോലിക്കിടയിൽ ബ്ലോഗെഴുത്തില്ലങ്കിലും കമന്റെഴുത്തുണ്ട്. ജോലിയെ ബാധിച്ചാൽ വിവരമറിയും!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-14446314039315051032010-08-08T19:08:35.091+03:002010-08-08T19:08:35.091+03:00ബ്ലോഗെഴുത്ത് വാസ്തവത്തില്‍ ജോലിയെ ബാധിക്കുന്നുണ്ട്...ബ്ലോഗെഴുത്ത് വാസ്തവത്തില്‍ ജോലിയെ ബാധിക്കുന്നുണ്ട് എന്നത് കുറെയൊക്കെ ശരിയാണ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-79443360850669573872010-08-08T16:18:10.416+03:002010-08-08T16:18:10.416+03:00mone blog iniyum thudangam joli pokathe adhyam nok...mone blog iniyum thudangam joli pokathe adhyam nokku....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-6855597016987168862010-08-08T16:06:32.442+03:002010-08-08T16:06:32.442+03:00ഹാ.. ഹാ ... !!
ആശംസകള്‍ സുഹൃത്തേ..!!
എന്നാലും ബ്ലോ...ഹാ.. ഹാ ... !!
ആശംസകള്‍ സുഹൃത്തേ..!!
എന്നാലും ബ്ലോഗിന് വേണ്ടി ഇത്രേം ത്യാഗമാനസ്ഥിതിയോ.. ?
ബ്ലോഗ്ഗ് ദൈവങ്ങള്‍ താങ്കളെ അനുഗ്രഹിക്കട്ടെ.. !!Anonymousnoreply@blogger.comtag:blogger.com,1999:blog-5982155071802451006.post-66085375472832774022010-08-08T16:02:12.414+03:002010-08-08T16:02:12.414+03:00ജോലി പോണെങ്കിൽ പോട്ടെ...ബ്ലോഗായല്ലോജോലി പോണെങ്കിൽ പോട്ടെ...ബ്ലോഗായല്ലോHAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-5982155071802451006.post-91924916338547388332010-08-08T15:32:10.327+03:002010-08-08T15:32:10.327+03:00നല്ല ഐശ്വര്യപൂർണമായ തുടക്കം. പല പേരു കേട്ട് ബ്ലോഗർ...നല്ല ഐശ്വര്യപൂർണമായ തുടക്കം. പല പേരു കേട്ട് ബ്ലോഗർമാരും അവരുടെ ബ്ലോഗിംഗ് തുടങ്ങിയത് ഇതു പോലെയൊക്കെ തന്നെ ആണു എന്ന് കേട്ടിട്ടുണ്ട്. അതു കൊണ്ട് ജോലി പോണെങ്കിൽ പോട്ടെന്നെ. നമ്മുക്ക് ആ കലിപ്പ് ബ്ലോഗ് എഴുതി തീർക്കാം, അല്ല പിന്നെ..!!b Studiohttps://www.blogger.com/profile/01805453819385478807noreply@blogger.com